Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Film Director

ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് സ​മാ​ന്ത​ര ഭാ​ഷ ഒ​രു​ക്കി​യ ച​ല​ച്ചി​ത്ര​കാ​ര​ൻ

ഇ​ന്ത്യ​ൻ സി​നി​മ​യ്ക്ക് സ​മാ​ന്ത​ര ഭാ​ഷ​യും ധാ​ര​യും ന​ൽ​കി​യ സം​വി​ധാ​യ​ക​രി​ൽ പ്ര​മു​ഖ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നാ​യി​രു​ന്നു ശ്യാം ​ബെ​ന​ഗ​ൽ. 2025 ഡി​സം​ബ​ർ 23ന് ​ശ്യാം ബെ​ന​ഗ​ൽ എ​ന്ന അ​തു​ല്യ ച​ല​ച്ചി​ത്ര​കാ​ര​ൻ ഓ​ർ​മ്മ​യു​ടെ ഫ്രെ​യി​മി​ൽ ഒ​രു വ​ർ​ഷം തി​ക​യു​ന്നു.

ഇ​ന്ത്യ​ൻ സ​മാ​ന്ത​ര സി​നി​മ​യു​ടെ ദേ​ശീ​യ ച​രി​ത്ര​ത്തെ കൂ​ടി പ​ല രീ​തി​ക​ളി​ൽ ബെ​ന​ഗ​ലി​ന്‍റെ ച​ല​ച്ചി​ത്ര സ​പ​ര്യ രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ബെ​ന​ഗ​ൽ ചി​ത്ര​ങ്ങ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണ് അ​ന​ന്യ​മാ​കു​ന്ന​ത്. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​ല​ച്ചി​ത്ര സ​പ​ര്യ​യു​ടെ സ​മ്പ​ന്ന​ത​യും വൈ​വി​ധ്യ​വു​മാ​ണ്.

ശ്യാം ​ബെ​ന​ഗ​ൽ ത​ന്‍റെ ജീ​വി​ത​ത്തി​ൽ താ​ര​ത​മ്യേ​ന വൈ​കി​യാ​ണ് മു​ഴു​നീ​ള ക​ഥാ​ചി​ത്ര സം​വി​ധാ​ന​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. 1934 ൽ ​ജ​നി​ച്ച ബെ​ന​ഗ​ൽ ത​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ അ​ങ്കൂ​ർ ചി​ത്രീ​ക​രി​ക്കു​ന്ന​ത് 1973 ലാ​ണ്.

അ​തി​നു മു​ൻ​പ് ത​ന്നെ അ​ദ്ദേ​ഹം ഒ​ട്ട​ന​വ​ധി പ​ര​സ്യ​ചി​ത്ര​ങ്ങ​ളും, രേ​ഖാ​ചി​ത്ര​ങ്ങ​ളും ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും നി​ർ​മ്മി​ച്ചി​രു​ന്നു. ഈ ​മാ​ധ്യ​മ പ​രി​ച​യം ബെ​ന​ഗ​ൽ​ചി​ത്ര​ങ്ങ​ൾ എ​പ്പോ​ഴും പു​ല​ർ​ത്താ​റു​ള്ള സാ​ങ്കേ​തി​ക മി​ക​വി​ൽ പ്ര​ക​ട​മാ​യി ത​ന്നെ കാ​ണാം.

അ​ഭി​നേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലും, ചഛാ​യാ​ഗ്ര​ഹ​ണം, സ​ന്നി​വേ​ശ​നം, ശ​ബ്ദ​ലേ​ഖ​നം, സം​ഗീ​തം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ എ​ല്ലാം ശ്യാം ​ബെ​ന​ഗ​ലി​നു​ള്ള കൈ​യ​ട​ക്കം ശ്ര​ദ്ധേ​യ​മാ​ണ്. മ​റ്റൊ​രു സ​വി​ശേ​ഷ​ത അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഷ​യ​ങ്ങ​ളി​ലെ വൈ​വി​ധ്യ​മാ​ണ്

ആ​ദ്യ​കാ​ല റി​യ​ലി​സ്റ്റി​ക് ശൈ​ലി​യി​ലു​ള്ള ചി​ത്ര​ങ്ങ​ളി​ൽ തു​ട​ങ്ങി സാ​ഹി​ത്യ കൃ​തി​ക​ളെ​യും ച​രി​ത്ര​പു​രു​ഷ​ന്മാ​രെ കു​റി​ച്ചു​മു​ള്ള ചി​ത്ര​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സി​നി​മ​യും പി​ന്നീ​ട് ജ​ന​പ്രി​യ ശൈ​ലി​ക​ൾ പി​ൻ​പ​റ്റു​ന്ന സ​മ​കാ​ലി​ക ചി​ത്ര​ങ്ങ​ൾ വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി​ട്ടു​ണ്ട്.

പ​ല സ്ഥ​ല​ങ്ങ​ളെ​യും കാ​ല​ഘ​ട്ട​ങ്ങ​ളെ​യും ഈ ​ആ​ഖ്യാ​ന​ങ്ങ​ൾ പ​ശ്ചാ​ത്ത​ല​മാ​ക്കി. ഗ്രാ​മീ​ണ ഇ​ന്ത്യ​യും ച​രി​ത്ര​വും ആ​ണ് ബെ​ന​ഗ​ലി​ന്‍റെ ഇ​ഷ്ട സ്ഥ​ല​കാ​ല പ​രി​സ​രം. കൊ​ളോ​ണി​യ​ലി​സം, ഫ്യൂ​ഡ​ലി​സം, ജാ​തീ​യ​ത, സ്വാ​ത​ന്ത്ര്യ​സ​മ​രം, സ്വാ​ത​ന്ത്ര്യ ല​ബ്ദി, തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ൾ, ദേ​ശീ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ, വ​ർ​ഗീ​യ​ത​യു​ടെ ഉ​ദ​യം, ആ​ഗോ​ള​വ​ൽ​ക്ക​ര​ണം തു​ട​ങ്ങി ക​ഴി​ഞ്ഞ ഒ​രു നൂ​റ്റാ​ണ്ടി​ലെ ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​ലെ മാ​റ്റ​ങ്ങ​ളും ഗ​തി​വി​ഗ​തി​ക​ളും ബെ​ന​ഗ​ൽ ചി​ത്ര​ങ്ങ​ളി​ൽ പ്ര​തി​പാ​ദ വി​ഷ​യ​മാ​ക്കു​വാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​രു​ന്നു.

ശ്യാം ​ബെ​ന​ഗ​ലി​ന്‍റെ സി​നി​മാ ജീ​വി​ത​ത്തെ ഏ​റെ സ്വാ​ധീ​നി​ച്ച​ത് സ​ത്യ​ജി​ത് റാ​യ് ആ​യി​രു​ന്നു.

പ​ഥേ​ർ പാ​ഞ്ചാ​ലി​യി​ൽ തു​ട​ങ്ങു​ന്ന റാ​യ് സി​നി​മ​ക​ളു​ടെ ലാ​ളി​ത്യ​വും ഗ്രാ​മ്യ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളു​ടെ സ​ത്യ​സ​ന്ധ​മാ​യ ആ​വി​ഷ്‌​കാ​ര​വും ബെ​ന​ഗ​ലി​നെ കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ ന​വ ത​രം​ഗ പ്ര​സ്ഥാ​ന​ത്തെ പൂ​ർ​ണ​മാ​യും ശ്യാം​ബെ​ന​ഗ​ൽ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നി​ല്ല. ന​വ ത​രം​ഗ​ത്തി​ന്‍റെ ആ​വി​ഷ്‌​കാ​ര സം​ഗീ​ത​ങ്ങ​ൾ സ്വാം​ശീ​ക​രി​ച്ചു കൊ​ണ്ട് ഹി​ന്ദി റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ളു​ടെ പാ​ത സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ങ്ങ​നെ ന​വ ത​രം​ഗ​ത്തി​ന്‍റെ റി​യ​ലി​സ്റ്റി​ക് മു​ഖ​മാ​വു​ക​യാ​യി​രു​ന്ന ശ്യാം ​ബെ​ന​ഗ​ൽ ആ​ഖ്യാ​ന​ത്തി​ൽ പു​തു​മ തേ​ടു​മ്പോ​ഴും ഇ​ന്ത്യ​ൻ യാ​ഥാ​ർ​ത്ഥ്യ ങ്ങ​ളു​ടെ സ​ത്യ​സ​ന്ധ​മാ​യ മു​ഖം അ​ദ്ദേ​ഹം മ​റ​യ്ക്കു​ന്നി​ല്ല ത​ന്‍റെ അ​ര​നൂ​റ്റാ​ണ്ടി ലേ​റെ നീ​ളു​ന്ന ച​ല​ച്ചി​ത്ര​കാ​ല​ത്തി​ൽ സം​വി​ധാ​നം ചെ​യ്ത എ​ല്ലാ ചി​ത്ര​ങ്ങ​ളി​ലും അ​ദ്ദേ​ഹം ഈ ​നി​ഷ്‌​ക​ർ​ഷ​ത പു​ല​ർ​ത്തി​യി​രു​ന്നു എ​ന്ന് കാ​ണാം.

ബെ​ന​ഗ​ലി​ന്‍റെ ഗ്രാ​മീ​ണ ചി​ത്ര​ത്ര​യ​ങ്ങ​ൾ

ശ്യാം​ബെ​ന​ഗ​ലി​ന് ഇ​ന്ത്യ​ൻ സ​മാ​ന്ത​ര സി​നി​മ​ക​ളി​ൽ ശ​ക്ത​മാ​യ സ്ഥാ​നം നേ​ടി​ക്കൊ​ടു​ത്ത ആ​ദ്യ​കാ​ല സി​നി​മ​ക​ളാ​ണ് അ​ങ്കൂ​ർ, നി​ശാ​ന്ത്, മ​ന്ഥ​ൻ എ​ന്നി​വ. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ശ​സ്ത​മാ​യ ഗ്രാ​മീ​ണ ചി​ത്ര​ത്ര​യ​ങ്ങ​ളാ​യാ​ണ് ഈ ​സി​നി​മ​ക​ളെ നി​രൂ​പ​ക​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

തെ​ലു​ങ്കാ​ന ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​യ തൊ​ഴി​ലാ​ളി മു​ന്നേ​റ്റ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ങ്കൂ​റി​ൻ്റെ ക​ഥാ​ത​ന്തു വി​ക​സി​ക്കു​ന്ന​ത്, ഫ്യൂ​ഡ​ൽ വ്യ​വ​സ്ഥി​തി കൊ​ടി​കു​ത്തി വാ​ണി​ടു​ന്ന ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ദ​ളി​ത് വി​ഭാ​ഗ​ത്തി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന കൊ​ടും പീ​ഢ​ന​ങ്ങ​ൾ ആ​ണ് അ​ങ്കൂ​റി​ൽ പ്ര​തി​പാ​ദി ക്കു​ന്ന​ത്.

നി​ശാ​ന്തി​ൽ എ​ത്തു​മ്പോ​ൾ ഫ്യൂ​ഡ​ൽ അ​ടി​ച്ച​മ​ർ​ത്ത​ലും സാ​ധാ​ര​ണ ജ​ന​ത​യു​ടെ പ്ര​തി​രോ​ധ​വും കു​റെ കൂ​ടി തീ​വ്ര​മാ​യി ആ​വി​ഷ്‌​ക​രി​ക്ക​പ്പെ​ടു​ന്നു.

മ​ന്ഥ​നി​ൽ അ​ടി​ച്ച​മ​ർ​ത്ത​ലി​ന്‍റെ​യും ചൂ​ഷ​ണ​ത്തി​ന്‍റെ​യും വി​മോ​ച​ന​ത്തി ന്‍റെ​യും പ്ര​മേ​യം ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന മാ​തൃ​ക​യി​ലേ​ക്ക് ന​യി​ക്കു​ന്നു എ​ന്ന സ​വി​ശേ​ഷ ത​യും ഉ​ണ്ട്.

70-ക​ളി​ലെ​യും 80-ക​ളി​ലെ​യും സ​മാ​ന്ത​ര സി​നി​മ പ്ര​സ്ഥാ​ന​ത്തി​ൽ ശ്യാം ​ബെ​ന​ഗ​ലി​ന്‍റെ ച​ല​ച്ചി​ത്ര​ങ്ങ​ൾ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. രാ​ജ്യ​ത്തെ ജാ​തി​വ്യ​വ​സ്ഥ ഗ്രാ​മീ​ണ ഫ്യൂ​ഡ​ലി​സം എ​ന്നി​വ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച അ​ങ്കൂ​ർ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി.

മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​യ നി​ശാ​ന്ത് കാ​ൻ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ പാം ​ഡി​ഓ​ർ​ന് നോ​മി​നേ​റ്റ​ഡ് ചെ​യ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ്രാ​മീ​ണ ചി​ത്ര​ങ്ങ​ൾ​ക്ക് പു​റ​മേ ഭൂ​മി​ക ജു​നൂ​ൺ എ​ന്നി​വ ശ​ക്ത​മാ​യ സി​നി​മാ​റ്റി​ക് ആ​ഖ്യാ​ന​ങ്ങ​ളാ​യി.

80-ക​ളി​ൽ ഇ​റ​ങ്ങി​യ ക​ലി​യു​ഗ്, ആ​രോ​ഹ​ൻ, മ​ണ്ടി, ത്രി​കാ​ല, സു​സ്‌​മാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ നി​രൂ​പ​ക പ്ര​ശം​സ നേ​ടി. 18 ദേ​ശീ​യ പു​ര​സ്കാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡി​നും അ​ർ​ഹ​നാ​യി.

1976-ൽ ​പ​ത്മ​ശ്രീ​യും 1991-ൽ ​പ​ത്മ​ഭൂ​ഷ​ണും ന​ൽ​കി രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. 23 ഫീ​ച്ച​ർ ചി​ത്ര​ങ്ങ​ളും നാ​ല്പ​തോ​ളം ഡോ​ക്യു​മെ​ന്‍റ​റി​ക​ളും നി​ര​വ​ധി ഹ്ര​സ്വ ചി​ത്ര​ങ്ങ​ളും നി​റ​ഞ്ഞു​നി​ന്ന ച​ല​ച്ചി​ത്ര വ​ർ​ഷ​ങ്ങ​ൾ. സ​മാ​ന്ത​ര സി​നി​മ​യി​ലെ ഒ​രു സം​വി​ധാ​യ​ക​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ത്ര​യും ക​ർ​മ്മ​നി​ര​ത​നാ​യ ഒ​രു ച​ല​ച്ചി​ത്ര​കാ​ര​ന്‍റെ ജീ​വി​ത​ത്തി​നാ​ണ് 2024 ഡി​സം​ബ​ർ 23ന് ​തി​ര​ശീ​ല വീ​ണ​ത്.

സ്ത്രീ​ക​ൾ​ക്ക് എ​ന്നും ശ്യാം​ബെ​ന​ഗ​ൽ സി​നി​മ​ക​ളി​ൽ ഒ​രു പ്ര​ധാ​ന സ്ഥാ​നം ഉ​ണ്ടാ​യി​രു​ന്നു. ചെ​റു​ത്തു നി​ൽ​പ്പി​ന്‍റെ ശ​ക്തി​യാ​യി സ്ത്രീ​യെ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ങ്കൂ​റി​ലും മ​ന്ഥ​ന​യി​ലും ഇ​ത്ത​രം സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ദ്ദേ​ഹം ആ​വി​ഷ്ക​രി​ച്ചി​രു​ന്നു.

പു​രു​ഷ​മേ​ധാ​വി​ത്വം കൊ​ടി കു​ത്തി വാ​ഴു​ന്ന ഒ​രു സാ​മൂ​ഹ്യ​ക്ര​മ​ത്തി​ൽ സ്ത്രീ ​ചൂ​ഷ​ണ വ​സ്തു​വാ​യി തീ​രു​ന്ന ഒ​രു സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു. സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ധ്യ​വ​ർ​ഗ്ഗ സ​ദാ​ചാ​ര മൂ​ല്യ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​വാ​നും പ​ര​മ്പ​രാ​ഗ​ത കു​ടും​ബ സ​ങ്ക​ൽ​പ്പ​ങ്ങ​ളി​ൽ നി​ന്നും വി​മോ​ചി​ത​രാ​കാ​ൻ വെ​മ്പ​ൽ കൊ​ള്ളു​ന്ന സ്ത്രീ​ക​ളെ അ​വ​ത​രി​പ്പി​ക്കു​വാ​നും അ​ദ്ദേ​ഹം ശ്ര​മി​ച്ചു.

ശ്യാം ​ബെ​ന​ഗ​ലി​നെ മ​റ്റ് സ​മാ​ന്ത​ര സി​നി​മ സം​വി​ധാ​യ​ക​രി​ൽ നി​ന്നും വേ​റി​ട്ട് നി​ർ​ത്തു​ന്ന ഒ​ട്ടേ​റെ ഘ​ട​ക​ങ്ങ​ളു​ണ്ട്. ഏ​റ്റ​വും പ്ര​ധാ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ൾ പു​ല​ർ​ത്തു​ന്ന വൈ​വി​ധ്യ​വും സ​ത്യ​സ​ന്ധ​ത​യും ത​ന്നെ​യാ​ണ്. സാ​മൂ​ഹ്യ പ്ര​ശ്‌​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക​ളോ​ടെ നേ​രി​ടു​ക​യും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രോ​ടൊ​പ്പം എ​ന്നും നി​ല​യു​റ​പ്പി​ക്കു​ക​യും ചെ​യ്തു.

ഹി​ന്ദി ഭാ​ഷ സി​നി​മ​യ്ക്ക് സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും രാ​ഷ്ട്രീ​യ സ്‌​പ​ന്ദ​ന​ങ്ങ​ളു​ടെ​യും ഒ​രു യ​ഥാ​ർ​ത്ഥ മു​ഖം ന​ൽ​കാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ച്ച​ത് താ​ര​ത്തി​ള​ക്ക​ത്തി​ലും ആ​ഡം​ബ​ര ങ്ങ​ളി​ലും നി​റ​ഞ്ഞാ​ടി​യി​രു​ന്ന ഹി​ന്ദി സി​നി​മ​യ്ക്ക് യാ​ഥാ​ർ​ത്ഥ്യ ങ്ങ​ളു​ടെ ഒ​രു മു​ഖം സ​മ്മാ​നി​ച്ച​ത് ആ​യി​രി​ക്കും അ​ദ്ദേ​ഹ​ത്തി​ൻ​റെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന. സ​മാ​ന്ത​ര സി​നി​മ​യി​ലെ അ​സ​ഹ്യ​മാ​യ മൗ​ന​ത്തി​ന്‍റെ ഇ​ട​വേ​ള​ക​ളും ആ​ഖ്യാ​ന ത്തി​ലെ ദു​രൂ​ഹ​ത​യൊ​ന്നും ബെ​ന​ഗ​ൽ സി​നി​മ​ക​ളി​ൽ കാ​ണാ​നാ​വി​ല്ല.

സ​മാ​ന്ത​ര സി​നി​മ പ്ര​സ്ഥാ​ന​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കു​ക​ൾ നി​ല​ച്ച​പ്പോ​ൾ പ​ല സം​വി​ധാ​യ​ക​രും പി​ന്നോ​ക്കം പോ​യ​പ്പോ​ൾ ശ്യാം ​ബെ​ന​ഗ​ൽ വെ​ള്ളി​ത്തി​ര​യി​ൽ ശ​ക്ത​മാ​യ വി​സ്മ​യം തീ​ർ​ത്തു കൊ​ണ്ടി​രി​ന്നു. ഇ​ന്ത്യ​ൻ മാ​സ്റ്റ​ർ സം​വി​ധാ​യ​ക​രാ​യ സ​ത്യ​ജി​ത് റാ​യ്, ഋ​തി​ക് ഘ​ട്ട​ക്, മൃ​ണാ​ൾ സെ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സി​നി​മ​ക​ൾ​ക്കു​ള്ളി​ൽ നി​ന്നും വ്യ​ത്യ​സ്ത‌​മാ​യ വി​ഭാ​ഗം പ്രേ​ക്ഷ​ക​രെ അ​ദ്ദേ​ഹം ക​ണ്ടെ​ത്തി.

ഇ​ന്ത്യ​ൻ സ​മാ​ന്ത​ര സി​നി​മ​യു​ടെ പ്ര​യോ​ക്താ​വും പ്ര​ചാ​ര​ക​നു​മാ​യാ​ണ് ശ്യാം ​ബെ​ന​ഗ​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. സ​മാ​ന്ത​ര സി​നി​മ​യ്ക്ക് പ്ര​ത്യേ​കി​ച്ച് ഹി​ന്ദി റി​യ​ലി​സ്റ്റി​ക് സി​നി​മ​യ്ക്ക് പു​തി​യൊ​രു ആ​ഖ്യാ​ന രീ​തി​യും സൗ​ന്ദ​ര്യ ശാ​സ്ത്ര​വും ര​ചി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ക​സ​ന​ത്തെ ച​രി​ത്ര​ത്തി​ന്‍റെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെ​യും ഭൂ​മി​ക​യി​ൽ നി​ന്നു​കൊ​ണ്ട് വി​സ്ലേ​ഷ​ണം ന​ട​ത്തു​ന്ന പ്രാ​യോ​ഗി​ക​ത​യും, പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട ജ​ന​ത​യു​ടെ ആ​ദ​രി​ച്ചു. 23 ഫീ​ച്ച​ർ ചി​ത്ര​ങ്ങ​ളും നാ​ല്പ​തോ​ളം ഡോ​ക്യു​മെ​ൻ​റ​റി​ക​ളും നി​ര​വ​ധി ഹ്ര​സ്വ ചി​ത്ര​ങ്ങ​ളും നി​റ​ഞ്ഞു​നി​ന്ന ച​ല​ച്ചി​ത്ര വ​ർ​ഷ​ങ്ങ​ൾ. സ​മാ​ന്ത​ര സി​നി​മ​യി​ലെ ഒ​രു സം​വി​ധാ​യ​ക​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ത്ര​യും ക​ർ​മ്മ​നി​ര​ത​നാ​യ ഒ​രു ച​ല​ച്ചി​ത്ര​കാ​ര​ന്‍റെ ജീ​വി​ത​ത്തി​നാ​ണ് 2024 ഡി​സം​ബ​ർ 23ന് ​തി​ര​ശ്ശീ​ല വീ​ണ​ത്.

സ്ത്രീ​ക​ൾ​ക്ക് എ​ന്നും ശ്യാം​ബെ​ന​ഗ​ൽ സി​നി​മ​ക​ളി​ൽ ഒ​രു പ്ര​ധാ​ന സ്ഥാ​നം ഉ​ണ്ടാ​യി​രു​ന്നു. ചെ​റു​ത്തു നി​ൽ​പ്പി​ന്‍റെ ശ​ക്തി​യാ​യി സ്ത്രീ​യെ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ങ്കൂ​റി​ലും മ​ന്ഥ​ന​യി​ലും ഇ​ത്ത​രം സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ദ്ദേ​ഹം ആ​വി​ഷ്ക​രി​ച്ചി​രു​ന്നു.

പു​രു​ഷ​മേ​ധാ​വി​ത്വം കൊ​ടി കു​ത്തി വാ​ഴു​ന്ന ഒ​രു സാ​മൂ​ഹ്യ​ക്ര​മ​ത്തി​ൽ സ്ത്രീ ​ചൂ​ഷ​ണ വ​സ്തു​വാ​യി തീ​രു​ന്ന ഒ​രു സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു. സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മ​ധ്യ​വ​ർ​ഗ്ഗ സ​ദാ​ചാ​ര മൂ​ല്യ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​വാ​നും പ​ര​മ്പ​രാ​ഗ​ത കു​ടും​ബ സ​ങ്ക​ൽ​പ്പ​ങ്ങ​ളി​ൽ നി​ന്നും വി​മോ​ചി​ത​രാ​കാ​ൻ വെ​മ്പ​ൽ കൊ​ള്ളു​ന്ന സ്ത്രീ​ക​ളെ അ​വ​ത​രി​പ്പി​ക്കു​വാ​നും അ​ദ്ദേ​ഹം ശ്ര​മി​ച്ചു.

ശ്യാം ​ബെ​ന​ഗ​ലി​നെ മ​റ്റ് സ​മാ​ന്ത​ര സി​നി​മ സം​വി​ധാ​യ​ക​രി​ൽ നി​ന്നും വേ​റി​ട്ട് നി​ർ​ത്തു​ന്ന ഒ​ട്ടേ​റെ ഘ​ട​ക​ങ്ങ​ളു​ണ്ട്. ഏ​റ്റ​വും പ്ര​ധാ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ൾ പു​ല​ർ​ത്തു​ന്ന വൈ​വി​ധ്യ​വും സ​ത്യ​സ​ന്ധ​ത​യും ത​ന്നെ​യാ​ണ്. സാ​മൂ​ഹ്യ പ്ര​ശ്‌​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക​ളോ​ടെ നേ​രി​ടു​ക​യും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക പ്പെ​ട്ട​വ​രോ​ടൊ​പ്പം എ​ന്നും നി​ല​യു​റ​പ്പി​ക്കു​ക​യും ചെ​യ്തു.

ഹി​ന്ദി ഭാ​ഷ സി​നി​മ​യ്ക്ക് സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും രാ​ഷ്ട്രീ​യ സ്‌​പ​ന്ദ​ന​ങ്ങ​ളു​ടെ​യും ഒ​രു യ​ഥാ​ർ​ത്ഥ മു​ഖം ന​ൽ​കാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ച്ച​ത് താ​ര​ത്തി​ള​ക്ക​ത്തി​ലും ആ​ഡം​ബ​ര ങ്ങ​ളി​ലും നി​റ​ഞ്ഞാ​ടി​യി​രു​ന്ന ഹി​ന്ദി സി​നി​മ​യ്ക്ക് യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ളു​ടെ ഒ​രു മു​ഖം സ​മ്മാ​നി​ച്ച​ത് ആ​യി​രി​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന. സ​മാ​ന്ത​ര സി​നി​മ​യി​ലെ അ​സ​ഹ്യ​മാ​യ മൗ​ന​ത്തി​ന്‍റെ ഇ​ട​വേ​ള​ക​ളും ആ​ഖ്യാ​ന ത്തി​ലെ ദു​രൂ​ഹ​ത​യൊ​ന്നും ബെ​ന​ഗ​ൽ സി​നി​മ​ക​ളി​ൽ കാ​ണാ​നാ​വി​ല്ല.

സ​മാ​ന്ത​ര സി​നി​മ പ്ര​സ്ഥാ​ന​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കു​ക​ൾ നി​ല​ച്ച​പ്പോ​ൾ പ​ല സം​വി​ധാ​യ​ക​രും പി​ന്നോ​ക്കം പോ​യ​പ്പോ​ൾ ശ്യാം ​ബെ​ന​ഗ​ൽ വെ​ള്ളി​ത്തി​ര​യി​ൽ ശ​ക്ത​മാ​യ വി​സ്മ​യം തീ​ർ​ത്തു കൊ​ണ്ടി​രി​ന്നു. ഇ​ന്ത്യ​ൻ മാ​സ്റ്റ​ർ സം​വി​ധാ​യ​ക​രാ​യ സ​ത്യ​ജി​ത് റാ​യ്, ഋ​തി​ക് ഘ​ട്ട​ക്, മൃ​ണാ​ൾ സെ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സി​നി​മ​ക​ൾ ക്കു​ള്ളി​ൽ നി​ന്നും വ്യ​ത്യ​സ്ത‌​മാ​യ വി​ഭാ​ഗം പ്രേ​ക്ഷ​ക​രെ അ​ദ്ദേ​ഹം ക​ണ്ടെ​ത്തി.

ഇ​ന്ത്യ​ൻ സ​മാ​ന്ത​ര സി​നി​മ​യു​ടെ പ്ര​യോ​ക്താ​വും പ്ര​ചാ​ര​ക​നു​മാ​യാ​ണ് ശ്യാം ​ബെ​ന​ഗ​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. സ​മാ​ന്ത​ര സി​നി​മ​യ്ക്ക് പ്ര​ത്യേ​കി​ച്ച് ഹി​ന്ദി റി​യ​ലി​സ്റ്റി​ക് സി​നി​മ​യ്ക്ക് പു​തി​യൊ​രു ആ​ഖ്യാ​ന രീ​തി​യും സൗ​ന്ദ​ര്യ ശാ​സ്ത്ര​വും ര​ചി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ക​സ​ന​ത്തെ ച​രി​ത്ര​ത്തി​ന്‍റെ​യും സം​സ്‌​കാ​ര​ത്തി​ന്‍റെ​യും ഭൂ​മി​ക​യി​ൽ നി​ന്നു​കൊ​ണ്ട് വി​സ്ലേ​ഷ​ണം ന​ട​ത്തു​ന്ന പ്രാ​യോ​ഗി ക​ത​യും, പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട ജ​ന​ത​യു​ടെ സ്വാ​ത​ന്ത്ര്യ ദാ​ഹ​വും, ഇ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ലെ ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​രാ​യ ദ​ളി​ത​രു​ടെ യാ​ത​നാ​പൂ​ർ​ണ​മാ​യ ജീ​വി​ത​വും, ഗ്രാ​മ വി​ക​സ​ന​ങ്ങ​ളി​ലൂ​ടെ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​മെ​ന്ന സ​ങ്ക​ൽ​പ്പ​വും, ഇ​ന്ത്യ ച​രി​ത്ര​ത്തി​ലെ അ​റി​യ​പ്പെ​ടാ​ത്ത ഏ​ടു​ക​ളി​ലെ സ​മ​കാ​ലി​ക പ്ര​സ​ക്തി​യു മൊ​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളി​ലെ അ​ന്ത​ർ​ധാ​ര​ക​ളാ​യി​രു​ന്നു. സ​മാ​ന്ത​ര സി​നി​മ​യു​ടെ പു​ഷ്‌​ക​ല​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ന് ശ്യാം​ബെ​ന​ഗ​ൽ അ​ര​ങ്ങൊ​ഴി​ഞ്ഞ തോ​ടെ തി​ര​ശീ​ല വീ​ഴു​ക​യാ​യി​രു​ന്നു.

Latest News

Up